മെസ്സി വരും; ടീം കേരളത്തില്‍ കളിക്കും; ആശങ്കയില്ലെന്ന് കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍
ആലപ്പുഴ: അര്‍ജന്റീന ടീമും മെസ്സിയും കേരളത്തിലേക്ക് വരുമെന്നും അതില്‍ തടസ്സങ്ങളോ ആശങ്കയോ ഇല്ലെന്നും കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍. നിലവില്‍ അര്‍ജന്റീനയുമായി നല്ല ബന്ധമാണ്. സ്‌പോണ്‍സര്‍ പറഞ്ഞതനുസരിച്ച്…