നന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേദല്‍ ജെന്‍സന്‍ രാജ കുറ്റക്കാരന്‍, ശിക്ഷ നാളെ
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേദല്‍ ജെന്‍സന്‍ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷയില്‍ കോടതി നാളെ വാദം കേള്‍ക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി…