ചില അംഗങ്ങളുടെ പ്രവൃത്തികൾ സംഘടനയുടെ പ്രതിച്ഛായ തകർത്തു; വിശദീകരണവുമായി ജഗദീഷ്
കൊച്ചി: ‘അമ്മ’യുടെ ഭരണസമിതിയുടെ രാജിക്കിടയാക്കിയ സാഹചര്യം വിശദീകരിച്ച് നടൻ ജഗദീഷ്. ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ സംഘടനാപരമായ പാളിച്ചകളും, ചില അംഗങ്ങളുടെ പെരുമാറ്റം മൂലം സംഘടനയ്ക്ക് പൊതുമധ്യത്തിലുണ്ടായ മോശം പ്രതിച്ഛായയുമാണ്…