സിനിമ റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍
തിരുവനന്തപുരം: സിനിമ റിവ്യു ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യുവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യുവിനെതിരെയാണ്…