സഭ നിര്‍ദ്ദേശിച്ചയാളെ റവന്യൂമന്ത്രിയുടെ സെക്രട്ടറിയാക്കി; പരസ്യമായി നന്ദി പറഞ്ഞ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
തിരുവനന്തപുരം: സഭ പറഞ്ഞത് അതേപടി അനുസരിച്ച്, സഭ നിര്‍ദ്ദേശിച്ച ആളെ റവന്യൂ മന്ത്രിയുടെ സെക്രട്ടറിയാക്കിയ നടപടിയെ അഭിനന്ദിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.…