അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചതിന്റെ 92-ാം വാര്‍ഷിക ദിനത്തിൽ ആര്‍ എസ് എസ് ഓഫീസിന് മുമ്പില്‍ മനുസ്മൃതി കത്തിച്ച് യുവതികള്‍
രാജ്യത്തിന്റെ ഭരണഘടന മനുസ്മൃതിയാക്കി മാറ്റാനുള്ള ആര്‍ എസ് എസിന്റെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് സ്ത്രീകളുടെ വേറിട്ട പ്രതിഷേധം. തലസ്ഥാനത്തെ മുമ്പിജണ്ഡേവാലനിലുള്ള ആര്‍ എസ് എസ് ഓഫീസിന്…