യുക്തിവാദിയും ആക്ടിവിസ്റ്റുമായ മനോജ് വൈറ്റ് ജോൺ ഓർമ്മയായി
മുംബൈ: മുംബൈയിലെ മികച്ച വാഗ്മിയും, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനും യുക്തിവാദിയും ആക്ടിവിസ്റ്റുമായ മനോജ് വൈറ്റ് ജോൺ വിട പറഞ്ഞു. താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി…