മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി കസ്റ്റഡിയില്‍
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ യുവതി കസ്റ്റഡിയില്‍. 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്നയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുസ്ലീം ലീഗ് പ്രവർത്തകയായ നബീസയ്ക്ക്…