അഭിപ്രായപ്രകടനം വ്യക്തി സ്വാതന്ത്ര്യം; അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല: കെ മുരളീധരനെ തള്ളി ജെബി മേത്തര്‍
കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് പിന്നില്‍ ആരോ ഉണ്ടെന്ന മന്ത്രി കെ മുരളീധരന്റെ ആരോപണങ്ങള്‍ തള്ളി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍. അഭിപ്രായങ്ങള്‍…