പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധിച്ച ബി ജെ പി സ്ഥാനാര്‍ഥിക്കെതിരെ കേസ്
ഹൈദരാബാദ്: വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ഹൈദരാബാദിലെ ബി ജെ പി സ്ഥാനാര്‍ഥി മാധവി ലതയ്‌ക്കെതിരെ കേസ്. ഇന്ന് നാലാംഘട്ട…