കോണ്‍ഗ്രസ് നേതാവും മുന്‍ മാവേലിക്കര എംഎല്‍എയുമായിരുന്ന എം മുരളി അന്തരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 20 വര്‍ഷം മാവേലിക്കര എംഎല്‍എ ആയിരുന്നു. കെഎസ്‌യുവിലൂടെയായിരുന്നു എം…