യുപിയിൽ വൈകിയെത്തിയതിന് പ്രിന്‍സിപ്പല്‍ അധ്യാപികയെ മര്‍ദിച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്‌കൂളില്‍ വൈകി വന്നെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ അധ്യാപികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സീഗാന ഗ്രാമത്തിലെ ഒരു പ്രീ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ…