Tue. Nov 24th, 2026

Tag: Last solar eclipse of 2019

ഡൽഹിയിലെ കാർമേഘങ്ങൾ മോദിയെ പറ്റിച്ചു; പ്രധാനമന്ത്രി കണ്ടത് കോഴിക്കോട്ടെ ഗ്രഹണം

ആകാശം മേഘാവൃതമായതിനാല്‍ ഡല്‍ഹിയിലെ സൂര്യഗ്രഹണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാണാനായില്ല. പകരം കോഴിക്കോട്ടെ ഗ്രഹണത്തിന്റെ തത്സമയ ദൃശ്യം പ്രധാനമന്ത്രി കണ്ടു. ട്വിറ്ററിലാണ് തനിക്ക് ഗ്രഹണം നേരിട്ടു കാണാന്‍ സാധിക്കാത്തതിന്റെ…

ആകാശത്ത് പൂർണ വലയഗ്രഹണം; കേരളത്തിൽ പലയിടങ്ങളിലും പൂർണ വലയ ഗ്രഹണം ദൃശ്യമായി

നൂറ്റാണ്ടിലെ ഒടുവിലത്തെ വലയ സൂര്യഗ്രഹണത്തെ കൺകുളിർക്കെ കണ്ട് കേരളം. കേരളത്തിൽ പലയിടങ്ങളിലും പൂർണ വലയ ഗ്രഹണം ദൃശ്യമായി.കാസർകോട് ചെറുവത്തൂരിലാണ് ഗ്രഹണം ആദ്യം ദൃശ്യമായത്. ചെറുവത്തൂരിൽ ഗ്രഹണം കാണാൻ…