‘ഇന്ത്യക്ക് ഇന്ന് ആവശ്യം ഒരു ബോംബ്’; പാർലിമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝായുടെ ഫേസ്ബുക്ക് പോസ്റ്റ്
ന്യൂഡൽഹി: പാർലിമെന്റ് അതിക്രമ കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝായുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് അന്വേഷണ സംഘം. ഇയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലതും തീവ്രചിന്ത പടർത്തുന്നതാണെന്ന്…