ആമസോണ്‍ ഇന്ത്യയിലും ജീവനക്കാരെ പിരിച്ചുവിടുന്നു
മുംബൈ: ടെക് ലോകത്തെ കൂട്ടപിരിച്ചുവിടലുകള്‍ക്ക് പിന്നാലെ ആമസോണ്‍ ഇന്ത്യയിലെ പിരിച്ചുവിടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇ-മെയില്‍ മുഖേനയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജോലി നഷ്ടമാകുന്നവര്‍ക്ക് അഞ്ചു മാസത്തെ…