കുറ്റ്യാടിയില്‍ പ്രകടനത്തിനിടെ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കുറ്റ്യാടിയില്‍ പ്രകടനത്തിനിടെ പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതിയുമായി…