കെഎസ്ആര്‍ടിസി ഡ്രൈവര്‍ മദ്യപിച്ചെന്ന് സിഗ്‌നല്‍; ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ല, കുടുംബവുമായി കുത്തിയിരിപ്പ് സമരം
തിരുവനന്തപുരം: പാലോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചെന്ന് സിഗ്‌നല്‍. മദ്യപിച്ചെന്ന് സിഗ്‌നല്‍ ലഭിച്ചതോടെ ഡ്രൈവറായ ജയപ്രകാശിനെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ല. എന്നാല്‍ ജീവിതത്തില്‍…