കോഴഞ്ചേരിയിലെ റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; ജിത്തു മയക്കുമരുന്ന് കേസുകളില്‍ പ്രതി
പത്തനംതിട്ട: കോഴഞ്ചേരി ചെട്ടിമുക്കിലെ മാരാമണ്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ബാറില്‍ റിസപ്ഷനിസ്റ്റ് ട്രെയിനിയെ കൊലപ്പെടുത്തിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയില്‍ ജിത്തു(28)നെയാണ് പത്തനംതിട്ട…