കൂടരിഞ്ഞി കൊലപാതകം വെളിപ്പെടുത്തിയ മുഹമ്മദലി വെള്ളയില്‍ മറ്റൊരു കൊലയും നടത്തി
കോഴിക്കോട്: കൂടരഞ്ഞിയില്‍ 39 വര്‍ഷം മുമ്പു കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ചും…