Sun. Nov 22nd, 2026

Tag: KEAM

കീം: കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; നിലവിലെ റാങ്ക് പട്ടികയില്‍ പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിലവിലെ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കോടതി ഉത്തരവ് കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണ്. കോടതി ഉത്തരവോടെ ഈ…

കീം: പുനഃക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി: കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള സിലബസ് വിദ്യാര്‍ഥികള്‍. പുനഃക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്നാണ് ആവശ്യം. ഹരജി…

കീം റാങ്ക് ലിസ്റ്റ്: ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധം അടുത്ത വര്‍ഷം മാനദണ്ഡം മാറ്റുമെന്ന് മന്ത്രി ആര്‍ ബിന്ദു

തൃശ്ശൂര്‍: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തില്‍ അടുത്ത വര്‍ഷം മാനദണ്ഡം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിഷയത്തില്‍…

കീം: പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിലുള്‍പ്പെടെ മാറ്റം; കേരള സിലബസിലുള്ള കുട്ടികള്‍ റാങ്ക് പട്ടികയില്‍ പിന്നോട്ട് പോയി

തിരുവനന്തപുരം: കീം പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. 76,230 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. പുതുക്കിയ ഫലത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ വലിയ മാറ്റമാണ് ഉണ്ടായത്. കേരള സിലബസിലുള്ള…

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ ഇടപെടാനില്ല; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: കീം പരീക്ഷാ ഫലം റദ്ദാക്കിയതിനെതിരെ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് നടപടിക്കെതിരായ ഹരജി ഡിവിഷന്‍ ബഞ്ചാണ്…

തുല്യനീതിക്കായാണ് കീം പ്രോസ്പ്രക്ടസില്‍ മാറ്റം വരുത്തിയത്; കോടതി വിധിയില്‍ ക്യാബിനറ്റുമായി കൂടിയാലോചിച്ച് നടപടിയെടുക്കും: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കീം പരീക്ഷ റദ്ദാക്കിയതില്‍ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം കാബിനറ്റുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ക്യാബിനറ്റുമായി കൂടിയാലോചിച്ചാണ് തീരുമാനം നടപ്പാക്കിയിരുന്നത്. എല്ലാവര്‍ക്കും…

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള…