കവടിയാറിലെ ഭൂമി തട്ടിപ്പ്; ഡിസിസി അംഗം അനന്തപുരി മണികണ്ഠന്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിലെ ഭൂമി തട്ടിപ്പ് കേസില്‍ ഡിസിസി അംഗമായ അനന്തപുരി മണികണ്ഠന്‍ പിടിയില്‍. ബെംഗളുരിവില്‍ നിന്ന് തിരുവനന്തപുരം മ്യൂസിയം പോലീസാണ് മണികണ്ഠനെ പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍…