Sat. Nov 21st, 2026

Tag: kathmandu

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; 40ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകര്‍ന്നു വീണു. 72 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 40ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. കൂടുതല്‍ പേര്‍…