കാന്തല്ലൂരില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി
മറയൂര്‍: കാന്തല്ലൂര്‍ കരിമ്പാറയില്‍ രണ്ടു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി.പയസ് നഗര്‍ മരുതുംമൂട്ടില്‍ സരീഷ്(43) ,കരിമ്പാറ സ്വദേശി രമേശുമാണ്(24) മരിച്ചത്. സരീഷിനെ കുളത്തില്‍ മരിച്ച നിലയിലും രമേശിനെ മരത്തില്‍…