കണ്ണന്‍ ഗോപിനാഥന്‍ അലഹബാദ് വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍
ഉത്തര്‍ പ്രദേശിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അലഹബാദ് വിമാനത്താവളത്തിലെത്തിയ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു പ്രതിഷേധ പരിപാടി നിശ്ചയിച്ചിരുന്നത്.…