Sat. Nov 21st, 2026

Tag: K. Shekhar

‘മൈ ഡിയർകുട്ടിച്ചാത്ത’നിലൂടെ ഇന്ത്യൻ സിനിമയ്ക്ക് ത്രിഡി ദൃശ്യാനുഭവം സമ്മാനിച്ച പ്രതിഭ കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു

മലയാള സിനിമയിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിലെ കരുത്തായിരുന്ന പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത മലയാളത്തിലെ…