പൊതുപ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്തി; സിപിഎം നേതാവിന്റെ പരാതിയില്‍ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസ്
പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിലാണ് അടൂര്‍ പോലീസ് കേസെടുത്തത്.…