‘ഗംഗേ !’ എന്ന മനോജ് ഏബ്രഹാമിന്റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്റെ മാനം രക്ഷിച്ചത്: ജ്യോതികുമാര്‍ ചാമക്കാല
ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയതില്‍ തനിക്ക് ഇപ്പോള്‍ ഖേദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ടി.പി സെന്‍കുമാറിനെ…