കര്‍ഷകനാണ്….. കളപറിക്കാനിറങ്ങിയതാ; വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി എന്‍ പ്രശാന്ത് ഐഎഎസ്
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച സംഭവത്തില്‍ നടപടിക്ക് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി…