ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ വീണ്ടും കേസ്
തൃശൂര്‍: കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ്…