ദുബായ് ജൈടെക്‌സ് ആഗോള എക്‌സിബിഷനില്‍ കേരളത്തിന്റെ ‘പ്രീ മാജിക്ക്’ തരംഗമാവുന്നു
കൊച്ചി: ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഏറ്റവും വലിയ ടെക്ക്‌നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്‌സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് പ്രീമാജിക്ക്…