ജയില്‍ചാടിയ പോക്‌സോ കേസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗുരുവായൂര്‍ പോലീസ് പിടികൂടി
ചാവക്കാട്: ചാവക്കാട് സബ് ജയിലില്‍ നിന്ന് ഇന്നലെ വൈകുന്നേരം ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഗുരുവായൂര്‍ പോലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22)ആണ് ജയില്‍…