‘ഡീപ്പ് ഫേക്ക്’ വ്യാപിക്കുന്നു; സോഷ്യൽ മീഡിയ കമ്പനികൾക്ക് കർശന നിർദ്ദേശവുമായി ഐ ടി മന്ത്രാലയം
ന്യൂഡൽഹി: ‘ഡീപ്ഫേക്ക്’ വ്യാപിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഐ ടി മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് സാമൂഹിക മാധ്യമ…