ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടത് ഗൗരവതരം; കേന്ദ്രത്തിന്റെ പ്രതികരണം പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷസ്ഥിതി അതീവ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്ക-ഇസ്റാഈല്‍ അച്ചുതണ്ടിന്റെ തുടര്‍ച്ചയായ സൈനിക നടപടികളും അതിന് മറുപടിയായി ഉയരുന്ന ഇറാനിന്റെ പ്രത്യാക്രമണ ശ്രമങ്ങളും…