പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി ട്രംപ്; വഴങ്ങാതെ ഇറാൻ, സമാധാന കരാർ പ്രതിസന്ധിയിൽ
വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി സമാധാന കരാറിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. എന്നാൽ, അമേരിക്ക മുന്നോട്ടുവെക്കുന്ന കർശനമായ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ…