യു പിയില്‍ വീണ്ടും ഇന്റര്‍നെറ്റ് നിരോധനം; പ്രതിഷേധക്കാർക്കെതിരെ നടക്കുന്നത് ക്രൂര പീഡനവും നിയമലംഘനവും
ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കതിരെ നടക്കുന്നത് ക്രൂരപീഡനമെന്ന് മനുഷ്യാവകാശ പ്രവർത്തകരും ബോളിവുഡ് താരങ്ങളും. വിഷയത്തിൽ ജുഡിഷ്യറി ഇടപെടണമെന്നും മനുഷ്യാവകാശ പ്രവർത്തകരും ബോളിവുഡ് താരങ്ങളും ആവശ്യപ്പെട്ടു. അനുരാഗ്…