സാംസ്കാരിക പോരാട്ടങ്ങളിൽ സർക്കാർ കലാകാരന്മാർക്കൊപ്പം ഉണ്ടാകും; ഐഎഫ്എഫ്കെയെ ഞെരിച്ചുകൊല്ലാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്; മുഖ്യമന്ത്രി
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയെ (IFFK) ഞെരിച്ചുകൊല്ലാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും എന്നാൽ മേള ഇവിടെത്തന്നെ ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎഫ്എഫ്കെ സമാപന വേദിയിൽ…