പാകിസ്ഥാന് വേണ്ടിചാരവൃത്തി നടത്തിയെന്ന് ആരോപണം; ആരോഗ്യപ്രവർത്തകൻ അറസ്റ്റിൽ
അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ ഗുജറാത്തിൽ ഒരാൾ അറസ്റ്റിലായി. കച്ച് സ്വദേശി സഹദേവ് സിങ് ഗോഹിൽ ആണ് അറസ്റ്റിലായത്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്…