കേരളത്തില്‍ ജെ.ഡി.എസ് എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കും; എച്ച് ഡി കുമാരസ്വാമി
ബെംഗളൂരു: ജെഡിഎസ് കേരള ഘടകത്തെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് കര്‍ണാടക ജെഡിഎസ് അധ്യക്ഷന്‍ പാര്‍ട്ടിനേതാവ് എച്ച് ഡി കുമാരസ്വാമി. കേരളത്തില്‍ ജെ.ഡി.എസ്…