മാസം 50 രൂപ ഹരിതകർമ്മ സേനയ്ക്ക് നൽകാൻ മടിക്കുന്നവർ 50,000 രൂപ വരെ പിഴ നൽകേണ്ടി വരും
തൃശൂർ: വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകിയില്ലെങ്കിൽ പിടി വീഴും. യൂസർ ഫീ പിരിക്കാൻ നിയമമില്ലെന്ന കാരണം പറഞ്ഞ് ഹരിതകർമ്മ സേനയ്‌ക്കെതിരെ…