ജോജു, സുരാജ്, അലന്‍സിയര്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’
ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിൽ ജോജു, സുരാജ്, അലന്‍സിയര്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ശരണ്‍ വേലായുധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്നാണ്.…