ആൺ സുഹൃത്തിനെ വിഷം നൽകിക്കൊന്ന സംഭവം: വെള്ളം ചോദിച്ചപ്പോൾ കളനാശിനി ചേർത്ത് നൽകി
കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി അദീന രണ്ട് മാസങ്ങള്‍ക്കു മുന്‍പ് കൊലപാതക ശ്രമം ആരംഭിച്ചിരുന്നു. അന്‍സില്‍…