കൊല്ലത്ത് ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം: കൊല്ലത്ത് ഭര്‍തൃമാതാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍ ഗിരിത കുമാരിയെയാണ് കോടതി…