കേരളത്തിലെ നാലാമത്തെ ഭക്ഷ്യസുരക്ഷാ ലാബ് പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: കേരളത്തിലെ നാലാമത്തെ ഭക്ഷ്യസുരക്ഷാ ലാബ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലാബിന്റെ പ്രവര്‍ത്തനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 50 വര്‍ഷത്തിനു ശേഷമാണ് ഭക്ഷ്യ സുരക്ഷാ…