ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന, 26 സ്ഥാപനങ്ങൾ അടപ്പിച്ചു, 145 സ്ഥാപനങ്ങൾക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ശനിയാഴ്ച 440 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്ഥാപനങ്ങളുടേയും…