ഗോവ ബാഗ ബീച്ച് ദുരന്തം: ‘പാട്ടും നൃത്തവും തകർക്കുന്നതിനിടെ തീയാളി കത്തിയപ്പോഴും ആർപ്പുവിളിച്ച് കാണികൾ
പനാജി: ഗോവയിലെ പ്രശസ്തമായ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പാട്ടും നൃത്തവും നടന്നുകൊണ്ടിരിക്കെ…