ഹരിയാന തിരഞ്ഞെടുപ്പ് ഫലം: ഇവിഎം അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും
ന്യൂഡല്‍ഹി: ഹരിയാനയില്‍ നേരിട്ട കനത്ത പരാജയത്തിന് പിറകെ ഇവിഎം അട്ടിമറി ആരോപണവുമായി കാണ്‍ഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതെന്നും അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ വിജയം ഇവിഎം…