മുതിര്‍ന്ന സിപിഎം നേതാവ് ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു
മലപ്പുറം: മുതിര്‍ന്ന സിപിഎം നേതാവ് ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സിപിഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയാണ്.…