തണ്ണിത്തോടില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചു
കോന്നി: തണ്ണിത്തോട്ടില്‍ റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിക്ക് പുതുജീവന്‍. വനംവകുപ്പിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ ആനക്കുട്ടിയെ യാതൊരു പരിക്കുകളുമില്ലാതെ സുരക്ഷിതമായി കരകയറ്റി കാട്ടിലേക്ക്…