പത്തുവയസ്സുകാരിയെ 70 കാരന്‍ പീഡിപ്പിച്ച സംഭവം ഒളിച്ചിരുന്നു പകര്‍ത്തിയ 46 കാരനും അറസ്റ്റില്‍
എടവണ്ണ: പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 70 കാരന്‍ അറസ്റ്റിലായ സംഭവത്തില്‍ ഒളിച്ചിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയ 46 കാരനും പിടിയില്‍. പീഡനം നേരില്‍ കണ്ട് ഒളിച്ചിരുന്നു ദൃശ്യങ്ങള്‍…