സീറ്റ് വിഭജനം; കാസര്‍കോട്ട് പരസ്യമായി ഏറ്റുമുട്ടി കോണ്‍ഗ്രസ്സ് നേതാക്കള്‍
കാസര്‍കോട്: കഴിഞ്ഞ കുറേ ദിവസങ്ങളിലായി സീറ്റ് വിഭജനത്തെ ചൊല്ലി കാസര്‍കോട് കോണ്‍ഗ്രസ്സില്‍ നിലനിന്നിരുന്ന തര്‍ക്കവും അഭിപ്രായഭിന്നതയും നേതാക്കളുടെ കൂട്ടയടിയില്‍ കലാശിച്ചു. ഇന്നലെ ഉച്ചയോടെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി…